Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 13:08 IST
Share News :
മലപ്പുറം : മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, മ്യൂസിക് അധ്യാപകരുടെ താല്ക്കാലിക ഒഴിവുകളുണ്ട്. യോഗ്യരായവര്‍ അസ്സല്‍ രേഖകളുമായി ഡിസംബര്‍ രണ്ടിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.