Wed Jun 4, 2025 2:01 AM 1ST

Location  

Sign In

ഉപ ജില്ല കായിക മേള : ടി ആർ കെ യുടെ സമഗ്രാധിപത്യം

10 Oct 2024 22:20 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വിദ്യാഭ്യാസ ഉപജില്ലാ സ്ക്കൂൾ

കായിക മേളയിൽ

 475 പോയിന്റ് നേടി പതിമൂന്നാം തവണയും വാണിയംകുളം ടി.ആർ.കെ കിരീടമണിഞ്ഞു. 117 പോയിൻ്റുകൾ നേടിയ കടമ്പൂരിനാണ് രണ്ടാം സ്ഥാനം . മത്സരം നടന്ന ജൂനിയർ, സീനിയർ, കിഡ്സ്, എന്നീ വിഭാഗങ്ങളിൽ ആൺ, പെൺ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ടി.ആർ.കെ യിലെ കായിക പ്രതിഭകൾ വിജയം കൈവരിച്ചത്. 63 സ്വർണ്ണം, 29 വെള്ളി, 16 ഓട് എന്നിങ്ങനെ നേടിയാണ് ടി.ആർ.കെ ഉപജില്ലയിൽ തിളക്കമാർന്ന വിജയം നേടിയെടുത്തത്.

Follow us on :

More in Related News