Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല തീര്‍ത്ത് വിദ്യാര്‍ഥികള്‍

26 Jun 2024 20:08 IST

ENLIGHT REPORTER KODAKARA

Share News :

മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല തീര്‍ത്ത് വിദ്യാര്‍ഥികള്‍

മറ്റത്തൂര്‍: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു. പ്രധാനധ്യാപിക എം. മഞ്ജുള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാര്‍ഥി പ്രതിനിധി അനഘ പ്രകാശന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.

ക്ലബ് കണ്‍വീനര്‍ ശ്രീദേവി , എസ്.ആര്‍.ജി കണ്‍വീനര്‍ ഷീബ ,കായികാധ്യാപകന്‍ ബിജു ,എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News