Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം ജി യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

18 Aug 2024 19:41 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: എം ജി യൂണിവേഴ്സിറ്റി MA Econometrics പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതുല്യ എസ് നായർ. 3334 നമ്പർ അറുന്നൂറ്റിമംഗലം ശ്രീകൃഷ്ണ വിലാസം എൻ എസ് എസ് കരയോഗം പ്രസിഡന്റ് പുളിക്കൽ  സജീവിന്റെയും സന്ധ്യ യുടെയും മകളാണ് അതുല്യ.

 BJP മുളക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെആദരവ് കുറവിലങ്ങാട് മണ്ഡലം പ്രസിഡൻ്റ്സിജോ സെബാസ്റ്റ്യൻ

ബിജെപി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആർ മധു എന്നിവർ ചേർന്ന് ആദരിക്കുന്നു

ബിജെപി മുളക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് പുന്നയ്ക്കൻജനറൽ സെക്രട്ടറി ജോബിൻ യോഹന്നാൻ,മണ്ഡലം കമ്മിറ്റി അംഗം അജിത് കുമാർ

ഹിന്ദു ഐക്യവേദി ജില്ലാ സമിതി അംഗം എം വി കുട്ടപ്പൻ, മുരളീധരൻ നായർ അറുന്നൂറ്റിമംഗലം. പ്രസാദ് കടിയം മലയിൽ എന്നിവർ പങ്കെടുത്തു







Follow us on :

More in Related News