Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് ജനുവരി 16ന്

13 Jan 2025 18:51 IST

Jithu Vijay

Share News :

മലപ്പുറം :  സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് ജനുവരി 16ന് രാവിലെ 11 മുതല്‍ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ നടക്കും. 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2308630.

Follow us on :

More in Related News