Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ.സി. പാസായവർക്കായി ആറുമാസം ദൈർഘ്യമുള്ള നഴിംഗ് അസിസ്റ്റന്റ് കോഴ്സ്

04 Oct 2024 20:10 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആൻഡ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററിന്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട ആലപ്പുഴ എന്നീ നോഡൽ സെന്ററുകളിൽ വച്ച് കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് എസ്.എസ്.എൽ.സി. പാസായവർക്കായി ആറുമാസം ദൈർഘ്യമുള്ള ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496244701 



Follow us on :

More in Related News