Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒഴയാടി അരിയിൽ തമസിക്കും കുനീപൊയിൽ ശ്രീധരൻ അന്തരിച്ചു

14 Sep 2025 20:33 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : ഒഴയാടി അരിയിൽ തമസിക്കും കുനീപൊയിൽ ശ്രീധരൻ (90) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: സജിത്ത് കുമാർ, അനീഷ് , ജിതേഷ് , അനിത. മരുമക്കൾ: ഷിനി , രേഷ്മ, ദീപ്തി, രാധാകൃഷ്ണൻ.

സഹോദരങ്ങൾ: പരേതനായ ബാലൻ, ചന്ദ്രൻ, പ്രേമൻ , ശൈലജൻ , കൗസല്യ, ചന്ദ്രമതി. സംസ്കാരം തിങ്കളാഴ്ച പകൽ 1 മണിക്ക്  കളരിക്കണ്ടി ശ്മശാനത്തിൽ.


Follow us on :

More in Related News