18 Aug 2024 23:01 IST
- MUKUNDAN
Share News :
ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ശാഖ പ്രസിഡന്റ്,സെക്രട്ടറിമാരുടെ യോഗം നടന്നു.യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ.സജീവൻ അംഗത്വ രജിസ്റ്റർ ശരിയാക്കുന്നതിനെ കുറിച്ച് സംസാരിച്ചു.ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ്.വിമലാനന്ദൻ മാസ്റ്റർ,പി.പി.സുനിൽകുമാർ(മണപ്പുറം),യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,സെക്രടറി ശൈലജ കേശവൻ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ,കൗൺസിലർമാരായ കെ.കെ.രാജൻ,കെ.ജി.ശരമണൻ,കെ.പ്രധാൻ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.