Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 20:19 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ജനസേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു.ചെട്ടിപ്പാറൻ സാംബശിവൻ,രമണി ദമ്പതികളുടെ മകൾ രേഷ്മയാണ് ജനസേവന കേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിച്ചത്.രേഷ്മയുടെ മാതാവും,പിതാവും ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഇന്ന് രാവിലെ 8.30-ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താക്കലി,പഞ്ചായത്ത് മെമ്പർ പ്രസന്നചന്ദ്രൻ,മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ,ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജു,സിപിഎം ബ്രാഞ്ച് സെക്രട്ടറി ചക്കര സുബൈർ,സി.കെ.രാധാകൃഷ്ണൻ,സി.എസ്.രമണൻ,ആലിൽ സഹദേവൻ,കെ.എം.മുഹമ്മദ് ഉണ്ണി,ഒ.എ.ശ്രീരാമൻ,സി.കെ.പ്രകാശൻ,സി.കെ.ജയൻ,സി.കെ.ചന്ദ്രൻ,രാമിപ്രസാദ്,സി.കെ.രാധാകൃഷ്ണൻ,ആറുകെട്ടി നാരായണൻ എന്നിവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.