Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറു വയസ്സുകാരൻ കാൽ വഴുതി കുളത്തിൽ വീണുമരിച്ചു

28 Aug 2024 12:44 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : ആലപ്പുഴ കുതിര പന്തി കടപ്പൂരത്ത് തയ്യിൽ വീട്ടിൽ ആൻ്റണി മാർട്ടിൻ്റെ മകൻ 

 ബെന്നി ആൻ്റണിയാണ് അമ്മയുടെ സഹോദരിയുടെ വീടായ കടുത്തുരുത്തി മാന്നാർ മാളിയേക്കൽ റ്റിറ്റോയുടെ വീട്ടിലെ കുളത്തിൽ വീണത് . മീനിന് തീറ്റ കൊടുക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു 

കുട്ടിയുടെ

മാതാപിതാക്കൾ വിദേശത്താണ് 

മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ .



Follow us on :

More in Related News