Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2026 21:55 IST
Share News :
ചാവക്കാട്:പോലീസ് സ്റ്റേഷനിൽ നിന്ന് ആറടി നീളമുള്ള അണലിയെ പിടികൂടി.ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അണലിയെ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ കണ്ടത്.മുമ്പ് സിഐ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പാമ്പിനെ കണ്ടത്.പൊലിസുകാര്‍ ഇവിടെ വിശ്രമത്തിനും മറ്റുമായി ഉപയോഗിക്കാറുണ്ട്.വിവരം അറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് അംഗം പ്രഭീഷ് കോട്ടപ്പടി പാമ്പിനെ പിടികൂടികയായിരുന്നു.പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
Follow us on :
Tags:
Please select your location.