Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 15:39 IST
Share News :
മസ്‌കറ്റ്: എസ് ഐ സി ഗാല ഏരിയ കമ്മറ്റിക്ക് പുതിയ നേത്രത്വം നിലവിൽ വന്നു, ഗാല കെഎംസിസി ഓഫീസിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിന് ഓർഗനൈസർ കെ എൻ എസ് ഉസ്താദ് പ്രാർത്ഥന നടത്തി, റിട്ടേൺ ഓഫീസർ എസ് ഐ സി ജനറൽ സെക്രട്ടറി ശുകൂർ ഹാജി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
എസ് കെ എസ് എസ് എഫ് ഗാല ഏരിയ പ്രസിഡണ്ട് ബഷീർ അധ്യക്ഷത വഹിച്ചു, എസ് കെ എസ് എസ് എഫ് ഗാല ഏരിയ സെക്രെട്ടറി സിദ്ധിഖ് എ പി സ്വാഗതം പറഞ്ഞു, എസ് ഐ സി ജനറൽ സെക്രട്ടറി ശുകൂർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു.
കമ്മറ്റി ഭാരവാഹികൾ: ചെയർമാൻ: ബഷീർ ഗാല, വൈസ് ചെയർമാൻമാർ: മുഹമ്മദ്, ഇസ്മായിൽ. പ്രസിഡണ്ട് കുഞ്ഞബ്ദുള്ള, ജനറൽ സെക്രട്ടറി: അൻവർ, ട്രഷറർ: റസാഖ് ഫ്രഷ്കട്ട് , വൈസ് പ്രസിഡണ്ടുമാർ: ഫവാസ്, ഫള്ൽ. ജോയിൻ സെക്രട്ടറിമാർ: അൻസീർ, ശാഹുൽ ഹമീദ്. വർക്കിംഗ് പ്രസിഡണ്ട്: സിദ്ധിഖ് എ പി, വർക്കിങ് സെക്രട്ടറി: അബ്ദുൽ ഗഫൂർ, ഓർഗനൈസിങ് സെക്രട്ടറി: സിദ്ധിഖ് ഗാല,
ബഷീർ ഗാല, ഗഫൂർ ഗാല, സിദ്ധിഖ് എ പി എന്നിവർ പുതിയ കമ്മിറ്റി ഭാരവാഹികൾക്ക് ആശംസ അറിയിച്ചു, സെക്രട്ടറി അൻവർ സാഹിബിന്റെ നന്ദിയോട് കൂടി യോഗം പിരിഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.