Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഐ സി ബൗഷർ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു

08 Dec 2024 18:27 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ബൗഷർ എസ് ഐ സി ഓഫീസിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിന് ബൗഷർ മദ്രസ പ്രിൻസിപ്പാൾ മോയിൻ ഫൈസി പ്രാർത്ഥന നടത്തി, റിട്ടേൺ ഓഫീസർ ജമാൽ ഹമദാനിയും, നിരീക്ഷകനായി അബ്ബാസ് ഫൈസിയും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. 

എസ് ഐ സി ജനറൽ സെക്രട്ടറി ശുകൂർ ഹാജി അധ്യക്ഷത വഹിച്ചു, മോയിൻ ഫൈസി  സ്വാഗതം പറഞ്ഞു, ഹമീദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു

തെരഞ്ഞെടുത്ത കമ്മറ്റി ഭാരവാഹികൾ: പ്രസിഡണ്ട് ഷൈജൽ ബൗഷർ, ജനറൽ സെക്രട്ടറി സുബൈർ ഫൈസി അസായ്‌ബ, ട്രഷറർ റിയാസ് മിസ്‍ഫ, വർക്കിംഗ് പ്രസിഡണ്ട് മോയിൻ ഫൈസി, വർക്കിംഗ് സെക്രട്ടറി സിദ്ദിഖ് എപി, ഓർഗനൈസിങ് സെക്രട്ടറി ജാബിർ കതിരൂർ, വൈസ് പ്രസിഡണ്ടുമാർ അഫ്സൽ മിസ്‍ഫ, ബഷീർ ഗാല, കെ കെ സിദ്ദീഖ്, ജോയിൻ സെക്രട്ടറിമാർ ഷബീബ് ബൗഷർ, ആസിഫ് ബൗഷർ, ഗഫൂർ ഗാല. ചെയർമാൻ സാജിദ് ഫൈസി, വൈസ് ചെയർമാൻമാർ അഷറഫ് പട്ടാമ്പി, ശാക്കിർ ബൗഷർ, അബ്ദുള്ള ഗാല, മെമ്പർമാർ, അൻവർ ഗാല, റാഫി മിസ്‍ഫ, മുനവ്വർ അസൈബ, ശിഹാബ് ബൗഷർ, ഫള്ൽ ഗാല എന്നിവരെ തെരെഞ്ഞെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News