Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 19:15 IST
Share News :
മുക്കം: മുക്കം നഗരസഭ 2023 -2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കപ്പടച്ചാൽ വലിയത്തോട് റോഡ് പുനർ നവീകരണം പ്രവർത്തിപൂർത്തീകരിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ: കെ.പി ചാന്ദ്നി ഉൽഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ജോഷില സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അശ്വതി സനൂജ്, റൈനീഷ്, അബ്ദുൾ നാസർ യുപി, ഷൗഫീഖ് വി, നളേ ശൻ, ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.