Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 10:36 IST
Share News :
തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. തിരുവനന്തപുരം നന്നിയോട് സ്വദേശിയും ദീർഘകാലം ഒമാനിലെ മസ്‌കറ്റിൽ പ്രവാസിയുമായിരുന്ന കെ. ഷൈലജൻ (59) ആണ് ഹൃദയാഘാതത്തെ തുടർന്ന് മസ്‌കറ്റിലെ ബദർ അൽ സമാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
പരേതനായ കെസവന്റെയും, ദേവകിയുടെയും മകനാണ്. ഭാര്യ: ഗീത ഷൈലജൻ.
തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.