Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന വിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതണം ഷാഫി പറമ്പിൽ എം.പി.

16 Nov 2025 11:43 IST

Asharaf KP

Share News :



കക്കട്ടിൽ: അറുപത് വർഷം പിന്നിട്ടും അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ

കുന്നുമ്മൽ പഞ്ചായത്ത്

ഭരണാധികാരികൾക്ക്

കഴിഞ്ഞില്ലന്നും ഇതിനെതിരെ ശക്തമായി

വിധിയെഴുതണമെന്നും

ഷാഫി പറമ്പിൽ എം.പി.

പറഞ്ഞു. 


  കുന്നുമ്മൽ പഞ്ചായത്ത്

യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്നു

അദ്ദേഹം.കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.


   ബ്ലോക്ക് കോൺഗ്രസ്

വൈസ് - പ്രസി- പി.പി.

അശോകൻ അധ്യക്ഷത

വഹിച്ചു. ജില്ലാ കോൺഗ്രസ് സെക്രട്ടറി

പ്രമോദ് കക്കട്ടിൽ, ബ്ലോക്ക്

പ്ര സി - ശ്രീജേഷ് ഊരത്ത്,

മണ്ഡലം പ്രസി - എലിയാറ

ആനന്ദൻ, മുസ്ലിം ലീഗ്

നേതാവ് സി.വി. അഷറഫ്,

എ.പി. കുഞ്ഞബ്ദുള്ള,

ഒ. പി. അഷറഫ് പ്രസംഗിച്ചു. നേരത്തെ

ഷാഫി പറമ്പിൽ നേത്യത്തിൽ പഞ്ചായത്ത്

ഓഫിസ് പരിസരത്ത് നിന്ന്

സ്ഥാനാർത്ഥികളെ കക്കട്ട്

ടൗണിലേക്ക് ആനയിച്ചു.


കുന്നുമ്മൽ യു.ഡി.എഫ്

സ്ഥാനാർത്ഥികൾ


വാർഡ് - 1 - മുരളി കുളങ്ങരത്ത്


വാർഡ് -2 - പി.ടി. രാധ


വാർഡ് 3 -സി.കെ. അബു


വാർഡ് - 4- രമ്യ ജുബേഷ്


വാർഡ് 5-സി.കെ. സതി.


വാർഡ് - 6 എൻ.കെ. നസീർ


വാർഡ് - 7 നസീമ ഫൈസൽ


വാർഡ് 8 - ഗീത രാമകൃഷ്ണൻ


വാർഡ് 9- എൻ .പി.

ജിതേഷ്


വാർഡ് 10 -ടി.ടി. രജിന


വാർഡ് 11- ഷറഫു ന്നിസ


വാർഡ് 12 ഏ.വി.നാസറുദ്ദിൻ


വാർഡ്. 13- അവിഷ്ണ

ചട്ടിപ്പറമ്പത്ത്


വാർഡ് - 14 - എം.ടി. രവീന്ദ്രൻ


വാർഡ് - 15- എലിയാറ

ആനന്ദൻ

Follow us on :

More in Related News