Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2026 11:50 IST
Share News :
കക്കട്ടിൽ :കുന്നുമ്മൽ
ഗ്രാമ പഞ്ചായത്തിലെ 20 26 - 27 ലെ ബജറ്റ് പഞ്ചായ
ത്ത് വൈസ് പ്രസി -
റീന സുരേഷ് അവതരിപ്പിച്ചു.
സ്ത്രികളുടെയും, കുട്ടി
കളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരെയും ഉൾപ്പെടെയുള്ള ജെൻ്റർ
സൗഹൃദ പദ്ധതിക്കായി
81 ലക്ഷം രൂപയും, ഭവന
രഹിതരില്ലാത്ത കുന്നുമ്മൽ എന്ന ലക്ഷ്യം
വെച്ച് ലൈഫ് ഭവന പദ്ധതിക്ക് 1 കോടി 39 ലക്ഷവും, ഭവന പുന:രുദ്ധാരണ പദ്ധതികൾക്കായി 63 ലക്ഷം രൂപയും / കാർഷിക മേഖലയ്ക്ക്
2 , 76 7100 രൂപയും
മൃഗസംരക്ഷണത്തിനായി
25930000 രൂപയും
ആരോഗ്യ മേഖലയക്ക് 17.6 ലക്ഷം രൂപയും,
മാലിന്യ സംസ്കരണത്തിനായി 18.74 ലക്ഷം രൂപയും
യുവജന കായികമേഖലയക്ക് 4.25 ലക്ഷം രൂപയും നീക്കി
വെച്ചു. പഞ്ചായത്ത് സെക്രട്ടറി രാജീവൻ
വള്ളിൽ ,സ്റ്റാൻ്റിംഗ് ചെയർപേഴ്സൺമാരായ
എൻ.വി. ചന്ദ്രൻ ,മിനി ,
കെ.വിശ്വനാഥൻ , ഭരണ
സമിതി അംഗങ്ങളായ
എലിയാറ ആനന്ദൻ ,എം.ടി രവീന്ദ്രൻ, എൻ.കെ
നസീർ, ഏ.വി.നാസറുദ്ദിൻ ,ശ്രീബിഷ, ഷീന ,വിജിഷ ,ഷറഫുണിസ, ലിനി ആർ.പി.ടി.കെ. രാധ. അസി: സെക്രട്ടറി പ്രകാശൻ,
വിവിധ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.