Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2024 07:38 IST
Share News :
പുന്നംപറമ്പ് :മേലില്ലം മണ്ടോളിൽ വീട്ടിൽ പരേതനായ മർക്കോസ് ഭാര്യ സാറാമ്മ (92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ( 5-5-24) ഉച്ചക്ക് 12 ന്കട്ടിലപൂവം സെൻ്റ് മേരീസ് യാക്കോമ്പായപള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജേയ്ക്കബ്ബ്, ഷാജു , ജോണി, ജിജി, പരേതനായ അബ്രാഹം . മരുമക്കൾ: സ്കറിയ, തങ്കമ്മ, ഗ്രേസ്സി, റീജ, പൗലോസ്, പരേതയായ ശോശാമ്മ.
Follow us on :
Tags:
More in Related News
Please select your location.