Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചക്കാലക്കൽ എച്ച് എസ്‌ എസ്‌ വിദ്യാവനത്തിൽ ഈന്ത് തൈകൾ നട്ടു

20 Oct 2024 21:52 IST

Enlight Media

Share News :

മടവൂർ : മെക്ക് 7 ഹെൽത്ത് ക്ലബ് ആരാമ്പ്രം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാവനത്തിൽ ഈന്ത് തൈകൾ വെച്ച് പിടിപ്പിച്ചു . വയനാട് ചെതലെത്ത് മുൻ ആർ എഫ് ഒയും മെക്ക് 7 ട്രെയ്‌നറുമായ അബ്ദുൽ സമദ് വീട്ടിൽ നട്ടു വളർത്തിയ തൈകളാണ് വിദ്യാവനത്തിലേക്ക് നല്കിയത്.പി പി ഇസ്മായിൽ, പി കെ സെയ്തൂട്ടി,എം അബൂബക്കർ ,ചോലക്കര മുഹമ്മദ് മാസ്റ്റർ , അഷ്‌റഫ് മാസ്റ്റർ, അൻവർ മാസ്റ്റർ, എം കെ സലീം, ശുക്കൂർ മാസ്റ്റർ, സി കെ ഉമ്മർ, വിദ്യാവനം കോർഡിനേറ്റർ ഡോ: ആരിഫ് പി കെ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News