Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളസർക്കാർ സ്ഥാപനമായ എൽബിഎസ്് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ സീറ്റൊഴിവ്

29 Jul 2024 20:33 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: കേരളസർക്കാർ സ്ഥാപനമായ എൽബിഎസ്് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഓഗസ്റ്റ്് ഏഴിന് ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗികൃത പി.ജി.ഡി.സി.എ., (യോഗ്യത ഡിഗ്രി)

ഡി.സി.എ(സോഫ്റ്റ്‌വേർ), ഡി.സി.എ.ഫ്.എ.ടാലി (യോഗ്യത: പ്ലസ് ടു) ഡി.സി.എ, (യോഗ്യത:എസ്.എസ്.എൽ.സി. എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് ആറുവരെ സമർപ്പിക്കാം. വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ:9497818264, 8921948704



Follow us on :

More in Related News