Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച കള്ളായി എസ് സി കോളനി റോഡ് തുറന്നു നൽകി.

10 Jun 2024 19:46 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

നവീകരിച്ച കള്ളായി എസ് സി കോളനി റോഡ് തുറന്നു നൽകി.


 പുതുക്കാട് മണ്ഡലത്തിലെ തൃക്കൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കള്ളായി എസ് സി റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി മിന്നി പനോകാരൻ, വാർഡ് മെമ്പർ മേഴ്സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ രോഹിത് മേനോൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News