Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുച്ചിട്ടാപറമ്പത്ത് ശശി നിര്യാതനായി.

08 Jul 2024 22:38 IST

- Preyesh kumar

Share News :

പേരാമ്പ്ര: മരുതേരിയിലെ മുച്ചിട്ടാപറമ്പത്ത് ശശി (53) നിര്യാതനായി. പരേതരായ കുഞ്ഞിക്കണാ രൻ്റെയും നാരായണിയുടെയും മകനാണ്.ഭാര്യ: പുഷ്പ ,മക്കൾ: ആദർശ്, ആതിര. സഹോദരങ്ങൾ: തയ്യുള്ളതിൽ കണ്ണൻ, മാത,ജാനു, ചന്ദ്രിക (ചെറുക്കാട്), ഷൈനി (ചെറുക്കാട്). ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News