Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മഹത്മഗാന്ധി സർവകലാശാലയിൽ നിന്നും കോമേഴ്സിൽ ഡോക്ടറേറ്റ് നേടി സാബു കെ. റെസ്തം

22 Jul 2024 16:14 IST

Jithu Vijay

Share News :



വേങ്ങര : കോട്ടയം മഹത്മഗാന്ധി സർവകലാശാലയിൽ നിന്നും കോമേഴ്സിൽ ഡോക്ടറേറ്റ് നേടി സാബു കെ. റെസ്തം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ തൊഴിൽ ജീവിത തുലനം സംബന്ധിച്ച പഠനം ആയിരുന്നു ഗവേഷണ വിഷയം. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ഒതുക്കുങ്ങൽ - പൊട്ടിക്കല്ല് പരേതനായ കൂനാരി കുഞ്ഞാലി - കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ മുഹ്സിന.പി. മക്കൾ : ഷാസിൻ, ഷെസ മെഹൻ , സിയ ജൂലി.

Follow us on :

More in Related News