Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 12:40 IST
Share News :
സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി(kerala gold price) സർവകാല റെക്കോർഡിൽ എത്തി.
ഇന്നലെ ഗ്രാമിന് 7,110 രൂപയായി റെക്കോർഡിട്ടിരുന്നു. എന്നാൽ ആ റെക്കോഡ് തിരുത്തി ഇന്ന് വില 7,120 ആയി. പവന് 56,960 രൂപയുമാണ് വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. പിന്നീടങ്ങോട്ട് കുതിപ്പ് തന്നെയാണ്
Follow us on :
Tags:
More in Related News
Please select your location.