Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 20:07 IST
Share News :
കോഴിക്കോട്- റോട്ടറി കാലിക്കറ്റ് സൺറൈസ് കാലിക്കറ്റ് നേതൃത്വത്തിൽ സുരക്ഷിത പ്രസവത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. പോസിറ്റീവ് ബർത്ത് എക്സ്പീരിയൻസ്- ബർത്ത് കംപാനിയൻ എന്ന വിഷയത്തിൽ കൊച്ചി ലേക് ഷോർ ഹോസ്പിറ്റൽ റോബോട്ടിക് ആന്റ് ലാപ്രോസ്കോപിക് സർജൻ ഡോ. സ്മിത ജോയ് പ്രഭാഷണം നടത്തി. പ്രസിഡൻറ് ഇബ്രാഹിം പി അധ്യക്ഷത വഹിച്ചു. റോട്ടറി മെറ്റേണൽ ആൻ്റ് ചൈൽഡ് ഹെൽത്ത് മാസാചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.