Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 2 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

30 Jul 2024 21:08 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 2 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.ചാവക്കാട് മണത്തല ഗവ.ഹയർ സെക്കന്ററി സ്കൂൾ,എങ്ങണ്ടിയൂർ സെന്റ്.തോമസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്.നാളെ(31.07.2024) രാവിലെ 11 മണിക്ക് ചാവക്കാട് പൊതുമരാമത്ത് ഗസ്റ്റ് ഹൌസിൽ വെച്ച് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ,സെക്രട്ടറിമാർ,റവന്യു വകുപ്പ് ഉദ്യോഗസ്ഥർ,ആരോഗ്യ വകുപ്പ് പ്രവർത്തകർ,ഇറിഗേഷൻ ഡിപ്പാർട്മെന്റ്,വാട്ടർ അതോറിറ്റി,പോലീസ്,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്ത യോഗം എൻ.കെ.അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരും.


Follow us on :

More in Related News