Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീണ്ടും കുതിപ്പ്: സ്വർണവില 57000ത്തിലേക്ക്; ഈ മാസത്തെ റെക്കോർഡ് തിരുത്തി

12 Oct 2024 10:51 IST

- Enlight News Desk

Share News :

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയർ‍ന്ന വിലയാണ് ഇന്ന്.

ഇന്നലെ സ്വർണവില (kerala gold price) പവന് 560 രൂപയാണ് വർദ്ധിച്ചത്. ഇന്ന് 200രൂപയും വർധിച്ചു.

ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 56,960 രൂപയായി ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7120 രൂപയാണ് വില

വലിയ കയറ്റിറക്കങ്ങളുണ്ടായ സെപ്റ്റംബർ മാസത്തെ അനുസ്മരിപ്പിക്കുന്ന ചാഞ്ചാട്ടമാണ് ഈ മാസവും തുടരുന്നത്.


Follow us on :

More in Related News