Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രത്തന്‍ ടാറ്റ ആശുപത്രിയിൽ: ഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

09 Oct 2024 22:02 IST

Enlight News Desk

Share News :

രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ ചെയര്‍മാനായ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയിലാണെന്നും മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണെന്നും വിവരം.

86 വയസുകാരനായ രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്നാണ് അറിയാന്‍ സാധിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Follow us on :

More in Related News