Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടനിലം ചപ്പോത്തിൽ രമേഷ് കുമാർ നിര്യാതനായി

23 Dec 2024 23:02 IST

Basheer Puthukkudi

Share News :

കുന്നമംഗലം : പടനിലം ചെപ്പോത്തിൽ പരേതനായ ചേന്ദന്റെ മകൻ രമേഷ് കുമാർ 5 9 നിര്യാതനായി. മാതാവ് പരേതയായ രാജേശ്വരി അമ്മ' ഭാര്യ ബീന. മക്കൾ ദിവ്യ, കാവ്യ, സഹോദരങ്ങൾ പ്രമീള, വിനോദ് പടനിലം, ദിനേശ് കുമാർ. ശവസംസ്കാരം 2024 ഡിസംബർ 24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Follow us on :

More in Related News