Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.ആർ.ഐ. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ ക്ഷണിച്ചു

24 Oct 2024 13:37 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒ.ആർ.ഐ. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാക്സിൻ, അനുബന്ധസാമഗ്രികൾ ആരോഗ്യ ഉപ കേന്ദ്രങ്ങളിലേക്ക് ത്രീവീലർ/ഫോർവീലർ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 26 വൈകിട്ട് അഞ്ചുമണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 8075436526

കോട്ടയം അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്ന ലാബ് സാമ്പിളുകൾ പരിശോധനക്കായി മറ്റു ലാബുകളിൽ ഇരുചക്രവാഹനത്തിൽ എത്തിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 26 വൈകിട്ട് അഞ്ചുമണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: -8075436526







Follow us on :

More in Related News