Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 19:54 IST
Share News :
കടുത്തുരുത്തി: കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് റെഫ്രിജറേഷൻ സ്‌പെയേഴ്‌സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗ്‌സറ്റ് 17 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 3.15ന് തുറക്കും. ഫോൺ: 0481-2597279, 2597284.
ഇലക്ട്രിക്കൽ സ്‌പെയേഴ്‌സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 16 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 2.30ന് തുറക്കും. ഫോൺ: 0481-2597279, 2597284.
മെഡിക്കൽ ഗ്യാസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 17 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 3.30ന് തുറക്കും. ഫോൺ: 0481-2597279, 2597284.
ഇലക്‌ട്രോണിക് സപെയേഴ്‌സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 17 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടുമണിക്കു തുറക്കും. ഫോൺ: 0481-2597279, 2597284.
കാർപെന്ററി സപെയേഴ്‌സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 17 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 2.45ന് തുറക്കും. ഫോൺ: 0481-2597279, 2597284.
Follow us on :
Tags:
More in Related News
Please select your location.