Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാളികേര വികസന പദ്ധതി പ്രകാരം ഗുണമേന്മയുള്ള ഡബ്ല്യൂ.സി.റ്റി തെങ്ങിൻ തൈകൾ കടുത്തുരുത്തി കൃഷിഭവനിൽ വിതരണത്തിന്.

14 Jun 2024 20:54 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: നാളികേര വികസന പദ്ധതി പ്രകാരം മുണ്ടേരി ഫാംമിൽ നിന്ന് ഗുണമേന്മയുള്ള WCT തെങ്ങിൻ തൈകൾ കടുത്തുരുത്തി കൃഷിഭവനിൽ വിതരണത്തിനു എത്തീട്ടുണ്ട്. തെങ്ങിൻ തൈ ആവിശ്യമുള്ള കർഷകർ കരം അടച്ച രസീതിന്റെ കോപ്പിയായി കൃഷിഭവനിൽ എത്തി തെങ്ങിൻ തൈകൾ കൈപ്പെറ്റാവുന്നതാണ്. തെങ്ങിൻ തൈ ഒന്നിന് 25 രൂപ അടക്കേണ്ടതാണ്

Follow us on :

More in Related News