Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഴുത്തൂ ട്ടി പുറായ ജി എൽ പി എസിൽ പി.ടി എ ഭാരവാഹികളായി.

31 Aug 2024 13:06 IST

UNNICHEKKU .M

Share News :



മുക്കം:കൊടിയത്തൂർ കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി യോഗം നടന്നു.വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. എ കെ റാഫി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം വരവ്- ചിലവ് കണക്കും റിപ്പോട്ടും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ പി അമൃത നന്ദിയും പറഞ്ഞു.

ഭാരവാഹികൾ :ശംസുദ്ദീൻ കുന്നത്ത് (പി ടി എ പ്രസിഡൻ്റ്)ശിഹാബ് പി കെ (പിടിഎ വൈസ് പ്രസിഡന്റ്)എ കെ ഹാരിസ് (എസ് എം സി ചെയർമാൻ)സിറാജുന്നീസ ഉനൈസ്

(എംപിടിഎ ചെയർ പേഴ്സൺ)

ചിത്രങ്ങൾ: യഥാക്രമം പി.ടി.എ പ്രസിഡണ്ട് ശംസുദ്ദിൻ കുന്നത്ത് , വൈസ് പ്രസിഡ് പി.കെ ശിഹാബ് ,എസ് എം സി ചെയർമാൻ എ. കെ"ഹാരീസ്. എം.പി.ടി.എ ചെയർപേഴ് സൺ സിറാജുന്നീസ ഉനൈസ്.

Follow us on :

More in Related News