Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 21:56 IST
Share News :
കടുത്തുരുത്തി :കടുത്തുരുത്തി മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെയും മണ്ഡലത്തിലെ കുടിവെള്ള വിതരണത്തിലെ അപാകതകൾക്കെതിരെയും ജനരോഷമുയർന്നു. കടുത്തുരുത്തി ടൗണിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടത് പരിഹരിക്കുന്നതിനായി മോൻസ് ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ് പൊതുമരാമത്ത്, വാട്ടർ അതോരിറ്റി ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങളും ജനപ്രതിനിധികളും ശബ്‌ദമുയർത്തിയത്.
Follow us on :
Tags:
More in Related News
Please select your location.