Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിൽ ഐ.സി.എം.ആർ റിസർച്ചിലേയ്ക്ക് പ്രോജക്ട് നഴ്‌സിനെ നിയമിക്കുന്നു.

08 Oct 2024 20:24 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിൽ ഐ.സി.എം.ആർ റിസർച്ചിലേയ്ക്ക് പ്രോജക്ട് നഴ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സെക്കൻഡ്് ക്ലാസോടുകൂടി മൂന്നു വർഷ ജി.എൻ.എം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്.സി. നഴ്‌സിംഗ്/പബ്ലിക്ക് ഹെൽത്ത് റിസർച്ച് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 30 വയസ്. ഉദ്യോഗാർത്ഥികൾ

ഒക്ടോബർ 15 രാവിലെ 10 മണിക്ക് തൈക്കാട് സ്‌റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിൽ നടക്കുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.shsrc.kerala.gov.in




Follow us on :

More in Related News