Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 11:13 IST
Share News :
മുക്കം : യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്ക് ചരിത്രവിജയം നൽകാനും, വാർഡ് പ്രവർത്തനവും വനിതാ യുവജന വിദ്യാർത്ഥി ഗൃഹ സന്ദർശനവും സജീവമാക്കാൻ തിരുവമ്പാടി മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി അവലോകന യോഗം തീരുമാനിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം കെ രാഘവൻ എംപി ഉദ്ഘാടനം നിർവഹിച്ചു നിയോജക മണ്ഡലം ചെയർമാൻ സി കെ കാസിം അധ്യക്ഷത വഹിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ വർക്കിംഗ് ചെയർമാൻ പി കെ ബഷീർ എംഎൽഎ ചീഫ് കോഡിനേറ്റർ സിപി ചെറിയ മുഹമ്മദ് കോഡിനേറ്റർ ടി സിദ്ദീഖ് എംഎൽഎ കെപിസിസി ജനറൽ സെക്രട്ടറിമാരായ എം ജെ ജോബ് സനൽ നെയ്യാറ്റിൻകര സോണി സെബാസ്റ്റ്യൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ ഉസൈൻകുട്ടി കൺവീനർ ബാബു പൈക്കാട്ട് കോഡിനേറ്റർമാരായ സി ജെ ആന്റണി സി എ മുഹമ്മദ് കെ ടി മൻസൂർ പിജി മുഹമ്മദ് ജോബി ഇലന്തൂർ എം സിറാജുദ്ദീൻ ട്രഷറർ ഷിനോയി അടയ്ക്കാപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു പഞ്ചായത്ത് ചെയർമാൻമാരും കൺവീനർമാരും പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.