Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 00:03 IST
Share News :
കുന്നമംഗലം കുരിക്കത്തൂർ കുഴിമയിൽ പ്രേമരാജൻ (63) ( എക്സ് സർവീസ് മാൻ, (റിട്ട ആരോഗ്യവകുപ്പ് ) നിര്യാതനായി പിതാവ് പരേതനായ മാധവൻ ഉണ്ണി നായർ, മാതാവ് പരേതയായ മീനാക്ഷി അമ്മ. ഭാര്യ റിഷ. മകൻ ഷാരോൺ രാജ്. സഹോദരങ്ങൾ കരുണാകരൻ, നാരായണൻ (സിപിഐഎം കുരുക്കത്തൂർ നോർത്ത് ബ്രാഞ്ച് അംഗം), സത്യഭാമ, വാസുദേവൻ, രാധാമണി, പ്രകാശ് മണികണ്ഠൻ, പരേതനായ സദാശിവൻ. ശവസംസ്കാരം 2025 ജനുവരി 15 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
Follow us on :
More in Related News
Please select your location.