Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ വിചാരണ നടത്തി

18 Sep 2024 21:29 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ ജനകീയ വിചാരണ നടത്തി. മരുന്നു ക്ഷാമത്തിലും ഫീസ് വർധനവിലും പ്രതിഷേധിച്ച് പ്രതീകാത്മകമായി പിച്ച തെണ്ടിയാണ് സമരം നടത്തിയത്. .

പ്രതിഷേധ സമരം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാനംചെയ്തു



Follow us on :

More in Related News