Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴയിൽ നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്റ്റഫ്ഡ് ടോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പൂജലക്ഷ്മിയെ എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ തൈക്കാട് ശാഖയുടെ നേതൃത്വത്തിൽ അനുമോദനവും,പ്രശംസ ഫലകവും നൽകി ആദരിച്ചു

01 Dec 2024 21:44 IST

MUKUNDAN

Share News :

തൈക്കാട്:ആലപ്പുഴയിൽ നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്റ്റഫ്ഡ് ടോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പൂജലക്ഷ്മിക്ക് എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ തൈക്കാട് ശാഖ(നമ്പർ-6175)യുടെ നേതൃത്വത്തിൽ അനുമോദനവും,പ്രശംസ ഫലകവും നൽകി ആദരിച്ചു.ഗുരുവായൂർ യൂണിയൻ കൗൺസിലർ കെ.ജി.ശരവണൻ മുഖ്യാതിഥിയായി.തൈക്കാട് ശാഖ പ്രസിഡന്റ് ഷാജി ഉപ്പത്ത്,സെക്രട്ടറി പി.വി.സതീഷ്,വൈസ് പ്രസിഡന്റ് അശോക സ്വാമി,പഞ്ചായത്ത് കമ്മിറ്റി അംഗം ബാലകൃഷ്ണൻ കാവീട്ടിൽ എന്നിവർ സന്നിഹിതരായി.


Follow us on :

More in Related News