Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ്ടു ഫലം: കൊടിയത്തൂർ പി.ടി.എം ന് മികവാർന്ന വിജയം'

09 May 2024 22:25 IST

UNNICHEKKU .M

Share News :

മുക്കം: ഹയർസെക്കൻഡറി പരീക്ഷയിൽ മലയോരമേഖലയിൽ കൊടിയത്തൂർ പി.ടി.എം സ്ക്കൂളിന് മികവാ ർന്ന വിജയം. സയൻസ് ബാച്ചിൽ 18 വിദ്യാർത്ഥികളും, കൊമേഴ്സ് ബാച്ചിൽ മൂന്ന് വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 36 വിദ്യാർത്ഥികൾ 90% ശതമാനത്തിലധികം മാർക്ക് നേടി. സയൻസ് ബാച്ചിലെ റാഷിദ റംഷീദ എന്നീ ഇരട്ട കുട്ടികൾ രണ്ടുപേരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത് വിജയത്തിന് തിളക്കമായി.. 



ചിത്രം : ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ ഒത്ത് കൂടിയപ്പോൾ '

Follow us on :

More in Related News