Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 12:51 IST
Share News :
മുക്കം :കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കൊടിയത്തൂർ യൂണിറ്റ് സമ്മേളനം നാളെ ( ബുധൻ) വിപുലമായ പരിപാടികളോടെ സൗത്ത് കൊടിയത്തൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രാവിലെ 9.30 ന് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ :വി.പി ജമീല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ :നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥി ആയിരിക്കും. യൂണിയൻ ബ്ലോക്ക്, ജില്ലാ നേതാക്കൾ സംബന്ധിക്കുന്ന പരിപാടിയിൽ സി എം എ വിന്നർ ഫാത്തിമ ഹാരിസ്, ആതുര സേവന രംഗത്ത് കാലെടുത്തു വെച്ച ഡോ:എ.എം മുഹമ്മദ് ഹിജാസ്, സാഹിത്യ സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന അബൂബക്കർ പുതുക്കുടി, കൗൺസിലിംഗ് ട്രൈയ്നറായി മഹത്തായ സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന അബ്ദുചാലിൽ തുടങ്ങിയ പ്രതിഭകളെ ആദരിക്കും. കെ.എസ് എസ് പി യു തയ്യാറാക്കിയ ഡയരി ചടങ്ങിൽ പ്രകാശനം ചെയ്യും...
Follow us on :
Tags:
More in Related News
Please select your location.