Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം

06 Jun 2024 20:52 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിലെ കുടിശികയുള്ള അംഗങ്ങളുടെ കുടിശിക തുക ജൂൺ 14ന് രാവിലെ 11 മണി മുതൽ പാലാ റബർ ബോർഡ് റീജണൽ ഓഫീസിന് സമീപമുള്ള മിൽക്ബാർ ഓഡിറ്റോറിയത്തിൽ വച്ച് സ്വീകരിക്കുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ (പ്ലാന്റേഷൻ ഇൻസ്പെക്ടർ, പത്തനംതിട്ട) അറിയിച്ചു. ഫോൺ: 0468 2223069 , 8547655319


Follow us on :

More in Related News