Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാർടൈം സംസ്കൃത അധ്യാപക ഒഴിവ്.

12 Jun 2024 21:14 IST

UNNICHEKKU .M

Share News :



മുക്കം:ജി.എം.യു.പി.സ്കൂൾ ചേന്ദമംഗല്ലൂരിൽ ഒഴിവുള്ള ജൂനിയർ ലാംഗ്വേജ് ടീച്ചർ ( സംസ്കൃതം -പാർട് ടൈം)തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു.

2024 ജൂൺ 20 വ്യാഴാഴ്ച രാവിലെ 10.30 മണിയ്ക്ക് ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി ഹാജരാകണം. ആവശ്യമായ യോഗ്യത കാണിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ, ബയോഡാറ്റ എന്നിവ കരുതേണ്ടതാണ്

Follow us on :

More in Related News