Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 04:04 IST
Share News :
കുന്നമംഗലം : പന്തീർപ്പാടം പാലക്കാട്ടിൽ മുഹമ്മദ്‌ന്റെ മകൻ ബുഷ്‌ഹർ പരപ്പിൽ (46) നിര്യാതനായി. ഭാര്യ ഹസീന മക്കൾ മുഹമ്മദ് ഖൈസ്, സാബിത് സഹോദരങ്ങൾ നൗഷർ (പൊന്നു) സഫീർ, സമീഹ്. ഷമീന, ഷഹീന മയ്യത്ത് നിസ്കാരം 2024 ഒക്ടോബർ 14 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് കുന്നമംഗലം ജുമാമസ്ജിദിൽ
Follow us on :
More in Related News
Please select your location.