Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2024 16:12 IST
Share News :
: കോഴിക്കോട് : മെഡിക്കൽ കോളേജ് സി എച്ച് സെൻ്ററിന് കീഴിലുള്ള പൂക്കോയ തങ്ങൾ ഹോസ്പിസിൽ പാലിയേറ്റീവ് ദിനാചരണവും നഴ്സുമാരെ ആദരിക്കലും സംഘടിപ്പിച്ചു.ഉദ്ഘാടനവും ഉപഹാര സമർപ്പണവും സി .എച്ച് സെൻ്റർ പ്രസിഡണ്ട് കെ പി കോയ നിർവഹിച്ചു.
സി എച്ച് സെൻ്റർ സെക്രട്ടറി
എം.വി സിദ്ധീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡണ്ട് സഫ അലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സി.എച്ച് സെൻ്റർ ജനറൽ മാനേജർ കെ.കെ അബ്ദുറഹ്മാൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ MBBS, സി.എച്ച് സെൻ്റർ പൂക്കോയ തങ്ങൾ ഹോസ്പിസ് അഡ്മിനിസ്ട്രേറ്റർ അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.സിനി സിസ്റ്റർ രോഗി പരിചരണത്തെ സംബന്ധിച്ച് ക്ലാസ് എടുത്തു
Follow us on :
Tags:
More in Related News
Please select your location.