Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 19:56 IST
Share News :
മുക്കം: സ്വന്തത്തെ തിരിച്ചറിയൽ കൂടിയാണ് പാലിയേറ്റീവ് പ്രവർത്തനമെന്ന് പൂക്കോയ തങ്ങൾ ഹോസ്പിസ് കേരള സി.എഫ്.ഒ. ഡോ. എം.എ. അമീറലി അഭിപ്രായപ്പെട്ടു. ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച പാലിയേറ്റീവ് പരിശീലനത്തിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇ കുഞ്ഞോയി അധ്യക്ഷനായി. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് , സി.എ. അലി , മജീദ് കൂളിമാട് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.