Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് വി കെ ശ്രീകണ്ഠൻ പത്രിക സമർപിച്ചു

03 Apr 2024 22:57 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : പാലക്കാട് ലോകസഭ നിയോജക മണ്ഡലത്തിലെ

യു ഡി എഫ് സ്ഥാനാർത്ഥി

വി കെ ശ്രീകണ്ഠൻ

നാമ നിർദ്ദേശ പത്രിക സമർപിച്ചു.

വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. എസ് ചിത്ര

ക്കാണ് പത്രിക സമർപിച്ചത്. മുൻ എം പി വി എസ് വിജയരാഘവൻ,

ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ , ഐ യു എം എൽ ജില്ലാ പ്രസിഡൻ്റ് മരക്കാർ മാരായമംഗലം തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപണത്തിന് സന്നിഹിതരായിരുന്നു .

എൽ ഡി എഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ ഇന്നലെ പത്രിക സമർപിച്ചിരുന്നു.

എൻ ഡി എ സ്ഥാനാർത്ഥി

സി കൃഷ്ണകുമാർ നാളെ 11 മണിക്ക് പത്രിക സമർപിക്കും.

ആലത്തൂർ ലോകസഭ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും ഇന്ന് പത്രിക സമർപിച്ചു. വരണാധികാരിയായ

എ ഡി എം

സി ബിജുവിനാണ് പത്രിക സമർപിച്ചത് . മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി , എം ബി രാജേഷ് എന്നിവർ സ്ഥാനാർത്ഥി

ക്കൊപ്പമുണ്ടായിരുന്നു .

Follow us on :

More in Related News