Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2025 19:14 IST
Share News :
ചാവക്കാട്:ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടവർക്ക് വേണ്ടി കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും,ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ,ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ സി.മുസ്താഖലി,കെ.എം.ഇബ്രാഹിം,ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ.നാസർ,ആച്ചി ബാബു,സി.എസ്.രമണൻ,ബൈജുതെക്കൻ,കെ.കെ.വേദുരാജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ്രിയ മുസ്താഖലി,മൂക്കൻ കാഞ്ചന,ശൈലജ വിജയൻ,ഒഐസിസി നേതാവ് മുസ്തഫ അണ്ടത്തോട്,എ.എം.മുഹമ്മദാലി അഞ്ചങ്ങാടി,അബ്ദുൽ റസാഖ്,റഫീക് അറക്കൽ,റഫീക് കറുകമാട്,അസീസ് വല്ലങ്കി,വിജേഷ് കൊപ്പര,അബൂബക്കർ വലപ്പാട്,ആച്ചി അബ്ദു,മുഹമ്മദുണ്ണി,നവീൻ മുണ്ടൻ,ഷിജിത്ത്,ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.