Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 14 ൽ നിർമ്മിച്ച പുത്തരിക്കൽ തമ്പ് റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു

05 Dec 2024 11:47 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ 14 ൽ നിർമ്മിച്ച പുത്തരിക്കൽ തമ്പ് റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ഖദീജത്തുൽ മാരിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി വി മുസ്തഫ, ഖൈറുന്നിസ താഹിർ, സീനത്ത് ആലിബാപ്പു, ഉസ്മാൻ പുത്തരിക്കൽ, അൻവർ മാഷ്, ഹാരിസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Follow us on :

More in Related News