Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതിയുടെ അമിതപ്രവാഹം വീട്ടുപകരണങ്ങൾക്ക് വ്യാപക നാശനഷ്ടം.

04 Aug 2024 20:29 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വൈദ്യുതിയുടെ അമിതപ്രവാഹം വീട്ടുപകരണങ്ങൾക്ക് വ്യാപക നാശനഷ്ടം. പെരുവ ഇലക്ട്രിക്കൽ സബ്ഡിഡിവിഷൻ്റെ കീഴിൽ മൂർക്കാട്ടിൽപ്പടി -1 ട്രാൻസ്ഫോർമറിൽ നിന്നുമാണ് ഇന്നലെ രാവിലെ 8.45 ഓടെ വൈദ്യുതി അമിതമായി പ്രവഹിച്ചത് ഇതിൻ്റെ കീഴിലുള്ള വീടുകളിലെ ഫാൻ, മോട്ടോർ, ഫ്രിഡ്ജ്, മിക്സി, ലൈറ്റുകൾ തുടങ്ങിയ വീട്ടുപകരണങ്ങളാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ഈ സമയം ട്രാൻസ്ഫോർമറിൽ നിന്നും തിയും, പുകയും ഉയർന്നെന്ന് നാട്ടുകാർ പറഞ്ഞു.

Follow us on :

More in Related News